shakeela says about meeto political view<br />ഇന്ത്യൻ സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീടൂ ക്യാംപെയ്ൻ. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളുവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഏറെ കോളിളക്കം സൃഷ്ടിക്കാൻ മീടൂ ക്യാംപെയ്ന് കഴിഞ്ഞു. ക്യാംപെയ്നുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് ഞെട്ടിപ്പിക്കുന്ന പല കഥകളുമായമായിരുന്നു കേൾക്കേണ്ടി വന്നത്. കൂടാതെ തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്ന് പല കഥകളും കേൾക്കേണ്ടി വന്നിരുന്നു.<br />